بدھ، 19 مئی، 2010

ഓരോ മഴക്കോലവും കടന്നു വരുന്നത് ഒരായിരം ബാല്യസ്മരണകളുമായാണ്
എത്ര ആണ്ടുകള് കഴിഞ്ഞാലും അത് ഒരിക്കലും മനസ്സില് നിന്ന് മാഞ് പോകുകയില്ല.
കുട്ടുകാരോടൊപ്പം പാടവരമ്പിലുടെ ഓടിക്കളിച്ചതും തോട്ടിലും കുളത്തിലും
കുട്ടുകാരോടോപ്പം മുങ്ങാം കുഴിയിട്ട് രസിച്ചതും പെരും മഴയത്തുപോലും ജേഷ്ടനോടൊപ്പം തോട്ടില് മീന് പിടിക്കാന് പോയതും അങ്ങനെ എത്ര എത്ര ഓര്മകള്... ഓറ്കുന്തോറും അതിനോട് പ്രിയം കുടുകയാണ്

اتوار، 16 مئی، 2010



منگل، 11 مئی، 2010

ഫ്ഹ

اتوار، 9 مئی، 2010

Can You Hear Me Now?
Wisdom and rambling in that order...
കദന ഭാരത്തോടെവിജ്ഞാന വഴിയിലാണ്ആ മൂന്നു താരകങ്ങളും കണ്ണടച്ചതുരക്ത സാക്ഷിത്തം ഒരു നിയോഗം പോലെയാണ് അവരെ തേടിയെത്തിയത്ഒടുവില്‍ സഹസ്രങ്ങളുടെകണ്ണുനീര്‍ വര്‍ഷത്തില്‍ അവര്‍ മാലാഖമാരുടെ ചുമലിലേരി നാഥന്റെ സന്നിധിയിലേക്ക് പറന്നകന്നു ...!!!ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്ന ബോധ്യത്തോടെ കദനഭാരത്തോടെ .....!!!!!!