اتوار، 9 مئی، 2010

കദന ഭാരത്തോടെവിജ്ഞാന വഴിയിലാണ്ആ മൂന്നു താരകങ്ങളും കണ്ണടച്ചതുരക്ത സാക്ഷിത്തം ഒരു നിയോഗം പോലെയാണ് അവരെ തേടിയെത്തിയത്ഒടുവില്‍ സഹസ്രങ്ങളുടെകണ്ണുനീര്‍ വര്‍ഷത്തില്‍ അവര്‍ മാലാഖമാരുടെ ചുമലിലേരി നാഥന്റെ സന്നിധിയിലേക്ക് പറന്നകന്നു ...!!!ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്ന ബോധ്യത്തോടെ കദനഭാരത്തോടെ .....!!!!!!

2 تبصرے:

  1. കദന ഭാരത്തോടെ
    വിജ്ഞാന വഴിയിലാണ്
    ആ മൂന്നു താരകങ്ങളും കണ്ണടച്ചതു
    രക്ത സാക്ഷിത്തം ഒരു നിയോഗം പോലെയാണ്
    അവരെ തേടിയെത്തിയത്
    ഒടുവില്‍ സഹസ്രങ്ങളുടെ
    കണ്ണുനീര്‍ വര്‍ഷത്തില്‍ അവര്‍
    മാലാഖമാരുടെ ചുമലിലേരി
    നാഥന്റെ സന്നിധിയിലേക്ക്
    പറന്നകന്നു ...!!!
    ഇനി ഒരിക്കലും കാണാന്‍
    കഴിയില്ലെന്ന ബോധ്യത്തോടെ
    കദനഭാരത്തോടെ .....!!!!!!

    جواب دیںحذف کریں