جمعرات، 6 مئی، 2010

lifee

ജീവിതം എത്ര ചെറുത്ന്ന് അറിയാമോ .......... അതതായത്‌ നിങ്ങള്‍ 70 വയസ്സ് വരെ ജീവിക്കുന്നു എന്നു വിചാരിക്കുക... നിങ്ങള്‍ ജീവിക്കുന്നത്‌ വെറും 25,550 ദിവസം മാത്രം.......................... അതതായത്‌ 15,33,000 മിനിറ്റുകള്‍ മാത്രം ........................................ ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ 1 മുതല്‍ നിങ്ങള്‍ എണ്ണാന്‍ തുടങ്ങിയാല്‍ 9 കോടി 19 ലക്ഷതി 80 നായിരം എന്നു എന്നുമ്പോള്‍ നിങ്ങള്‍ മരിച്ചു വീഴും .......... എന്തിന് സുഹൃത്തെ ഈ ചെറിയ ജീവിതത്തിന്റെ ഇടക്ക് വഴക്കും പിണക്കവും ........ വരൂ നമുക്ക് സുഹൃത്തുക്കളായി ജീവിക്കാം .........
Posted by thanima at 7:26 AM 1 comments
Labels:
Home
Subscribe to: Posts (Atom)
thanima
Blog Archive
2009 (1)
August (1)
2008 (1)
January (1)
KSHANIKA JEEVITHAM

About Me
thanima View my complete profile

کوئی تبصرے نہیں:

ایک تبصرہ شائع کریں